കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ഫോറന്‍സിക് സര്‍ജനെ നിയമിക്കണമെ ന്നും, ആധുനിക പോസ്റ്റുമോര്‍ട്ടം മുറി നിര്‍മിക്കണമെന്നുമുള്ള   ആവശ്യം ശക്തമാ യി.നിലവിൽ ഫോറൻസിക് സർജൻ്റെ സേവനത്തിനായി 50 കിലോമീറ്റർ അകലെയു ള്ള മെഡിക്കൽ കോളേജിനെ ആശ്രയിക്കേണ്ട ഗതികേടിലാണ്.