കാഞ്ഞിരപ്പളളി: പുതുപറമ്പില്‍ സെയ്ദു മുഹമ്മദ് (മാങ്കുഞ്ഞ്) നിര്യാതനായി. ഖബറടക്കം നടത്തി.

ഭാര്യ: ആനക്കല്‍ പുതുപറമ്പില്‍ ലൈല. മക്കള്‍: മാഹീന്‍, ജൂലി, ബീമ. മരുമക്കള്‍: നാസര്‍, സുബൈര്‍, തസ്‌നി.