കോട്ടയം ജില്ലയിൽ കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ ബോ ധവത്കരണം നടത്തുന്നതിനും കണ്ടൈൻമെൻറ് സോണുകളിൽ ജനങ്ങൾക്കാവശ്യ മായ സഹായസഹകരണങ്ങൾ എത്തിക്കുന്നതിനുമായി കോട്ടയം ജില്ലാ പോലീസ് മേ ധാവിയുടെ നേതൃത്വത്തിൽ ഉള്ള പ്രവർത്തനങ്ങളിൽ നിങ്ങൾക്കും പങ്കു ചേരാo.

കോട്ടയം ജില്ലയിൽ പോലീസിനോട് ചേർന്ന് നിന്നു കൊണ്ട് സന്നദ്ധ പ്രവർത്തനം നട ത്താൻ താല്പര്യം ഉള്ള യുവജനങ്ങൾ തങ്ങളുടെ അതാത് സ്റ്റേഷൻ ഹൗസ് ഓഫീസറുമാ യി ബന്ധപ്പെടേണ്ടതാണ്.