കാഞ്ഞിരപ്പള്ളി മേഖലയിൽ 286 പേർക്കാണ് ഇന്ന് കോവിഡ് സ്ഥീകരിച്ചത്. മുണ്ടക്ക യത്താണ് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് 86 പേർ. മേഖലയിൽ ഏറ്റവും കൂടുതൽ പേർക്ക് കോവിഡു റിപ്പോർട്ട് ചെയ്ത ദിവസമാ ണിന്നു. ദിനം പ്രതി കോവിഡ് രോഗികളുടെ എണ്ണം വർധിക്കുമ്പോഴും മാനദണ്ഡങ്ങൾ പാലിക്കുവാൻ ജനം തയാറാകാത്തആണ് കോവിദഃ വര്ധിക്കുവാൻ കാരണം.

മുണ്ടക്കയം-86, ചിറക്കടവ്-58, എലിക്കുളം-48,പാറത്തോട് -42, കാഞ്ഞിരപ്പള്ളി -38, എരുമേലി -23,കോരുത്തോട്-16, കൂട്ടിക്കല്‍ -9, മണിമല -8 എന്നിങ്ങനെയാണ് വ്യാഴാ ച്ചത്തെ കോവിഡ് കണക്കുകൾ .