94 പേർക്ക് കൂടി കാഞ്ഞിരപ്പള്ളി മേഖലയിൽ കോവിഡ്. തിങ്കളാഴ്ച്ച ഫയർഫോഴ്‌സി ലെ 38 ജീവനക്കാർക്ക് പുറമേ കാഞ്ഞിരപ്പള്ളിയിലെ വിവിധ മേഖലകളിൽ 94 പേർ ക്ക് കൂടി കോവിഡ് സ്ഥീകരിച്ചു.
എലിക്കുളo-27, കാഞ്ഞിരപ്പള്ളി – 15, എരുമേലി, പാറത്തോട് – 12, മുണ്ടക്കയം, ചിറ ക്കടവ്- 11, മണിമല, കൂട്ടിക്കൽ – 3. സമ്പര്ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.
10 തദ്ദേശഭരണ സ്ഥാപന വാര്ഡുകള്കൂടി മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളാ യി പ്രഖ്യാപിച്ചു. പുതിയതായി പ്രഖ്യാപിച്ച മൈക്രോ കണ്ടെയ്ന്മെന്റ് സോണുകള്‍.
കോരുത്തോട്-3, എരുമേലി-14,16,17,18,19,21, എലിക്കുളം-11, കാഞ്ഞിരപ്പള്ളി-3,7.

കണ്ടെയ്ന്മെന്റ് സോണ് പട്ടികയില്നിന്ന് ഒഴിവാക്കപ്പെട്ട വാര്ഡുകള്‍,

എരുമേലി-9 , വാഴൂര്-3.