കാറിടിച്ചു പരുക്കേറ്റ് ചികിത്സയിലായിരുന്ന ചെറുവള്ളി അന്തിക്കാട് എ.വി.റാഫേല്‍( ബേബിച്ചന്‍-71) മരിച്ചു. ഡിസംബര്‍ 30ന് മൂലേപ്ലാവ്-കൊടുങ്ങൂര്‍ റോഡില്‍ അടാമറ്റത്തിനു സമീപമായിരുന്നു. അപകടം. വഴിയരികിലൂടെ നടന്നു പോവുകയായിരുന്ന റാഫേലിനെ പിന്നിലൂടെ എത്തിയ കാര്‍ ഇടിക്കുകയായിരുന്നു. പാലായില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നലെ മരിച്ചു. ഭാര്യ: പയ്യമ്പള്ളി കുംബാംഗം ഗ്രേസിക്കുട്ടി. മക്കള്‍: മാജി( ബംഗളൂരു), മാര്‍ട്ടിന്‍. മരുമകന്‍: മനു തോമസ് ചേംബ്ലാനി( ബംഗളൂരൂ). സംസ്‌കാരം നാളെ(ശനി) ഉച്ചകഴിഞ്ഞ് 3ന് താമരക്കുന്ന് സെന്റ് ഇഫ്രേംസ് പള്ളിയില്‍