മുക്കൂട്ടുതറ : സിപിഎം മുൻ ലോക്കൽ കമ്മറ്റിയംഗം മുട്ടപ്പളളി ചീരംകുളം വി കെ കുട്ടപ്പൻ ( ചാക്കോച്ചി 65 ) നിര്യാതനായി. സംസ്കാരം ഇന്ന് ( 14 വ്യാഴം) ഉച്ച കഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ.

ഭാര്യ അമ്മിണി. മക്കൾ- ആശ, സുനിത, സ്വപ്ന. മരുമക്കൾ- ഗോപാലകൃഷ്ണൻ, ബിനോയി, രാജേഷ്.