01:59:28 PM / Tue, Apr 30th 2024

ഡിജിറ്റൽ പഠനോപകരണങ്ങൾ: ശില്പശാല നടത്തി

0
സെന്‍റ്. ഡോമിനിക്സ് കോളേജ് ഫിസിക്സ്‌ ഡിപ്പാർട്മെന്റും അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജും സംയുക്തമായി 'ഡിജിറ്റൽ യുഗത്തിലെ പഠനോപകരണങ്ങൾ' എന്ന വിഷയത്തിൽ ശില്പശാല നടത്തി. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് (KSCSTE) ശില്പശാലയ്ക്കുള്ള സാമ്പത്തിക സഹായം നല്കി. കേരള സെൻട്രൽ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. കെ. ത്യാഗു ശില്പശാല നയിച്ചു. ഇരു കലാലയങ്ങളിൽ നിന്നുമായി നൂറ്റമ്പതോളം വിദ്യാർത്ഥികളും അദ്ധ്യാപകരും ശില്പശാലയിൽ പങ്കെടുത്തു. ഡിജിറ്റൽ പഠനോപകരണങ്ങളുടെ സാധ്യതകൾ ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക പരിശീലനം നല്കി. പ്രിൻസിപ്പൽ ഡോ സീമോൻ തോമസ്, നെൽസൺ കുര്യാക്കോസ്, ഡോ ജെസ്ബി ജോർജ്ജ്, റവ ഡോ മനോജ് പാലക്കുടി, സ്മിത മാത്യു എന്നിവർ നേതൃത്വം നല്കി.

റാങ്കുകളുടെ തിളക്കത്തിൽ കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കോളേജ്

0
മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റിയുടെ ബിരുദ പരീക്ഷകളുടെ ഫലപ്രഖ്യാപനത്തില്‍ കാ ഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ്...

ജവഹർലാൽ നെഹ്റുവിന്റെ 133-ാം ജന്മദിനം ആഘോഷിച്ചു

0
പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 133-ാം ജന്മദിനം വിപുലമാ യ...

മൂല്യാധിഷ്‌ഠിത ഇ.ലേണിംഗ്‌ ആപ്ലിക്കേഷന്‍ ഈ യുവതലമുറയുടെ ആവശ്യം – ഡോ. എന്‍...

0
വിവര സാങ്കേതികവിദ്യ മേഖലയില്‍ വിപ്ലവങ്ങള്‍ നടക്കുന്ന ഈ കാലഘട്ടത്തില്‍ യുവ തലമുറയ്‌ക്ക്‌...

എ.കെ.ജെ.എം ത്രിദിന സഹവാസ ക്യാമ്പ് സമാപിച്ചു

0
കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്കൂള്‍ സ്കൗട്ട്, ഗൈഡ്, കബ്, ബുള്‍ബുള്‍ യൂണീറ്റുകളു ടെ...