കാഞ്ഞിരപ്പള്ളി ബ്ലോക്കുപഞ്ചായത്ത് വികസന സെമിനാർ അഡ്വ: സെബാസ്റ്റ്യൻ കുള ത്തുങ്കൽ എംഎൽഎ ഉൽഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ ര തീഷ് അധ്യക്ഷയായി. അഞ്ജലി ജേക്കബ് വികസന രേഖ അവതരിപ്പിച്ചു. അഡ്വ: സാ ജൻ കുന്നത്ത്, ടി എസ് കൃഷ്ണകുമാർ, പി.എസ് സജിമോൻ, ജയിംസ് പി സൈമൺ, ഡ യസ് കോക്കാട്ട്, ഷക്കീലാ നസീർ , പി കെ പ്രദീപ്, ജോളി മടുക്ക കുഴി, ജൂബി അഷറ ഫ് , ബി.ഡി.ഒ എസ് ഫൈസൽ, വിമല ജോസഫ് ,ജയശ്രീ ഗോപിദാസ്, പി.കെ അബ് ദുൽ കരീം, ടി ജെ മോഹനൻ, കെ ബിജു, കെ ആർ റജിമോൻ , റോസമ്മ തോമസ്, സൻ ധ്യാ  വിനോദ്, ദിലീഷ് ദിവാകരൻ, അനുശ്രീ എന്നിവർ സംസാരിച്ചു. മികച്ച വില്ലേജ് ഓഫീസറായി തെര ഞ്ഞെടുത്ത സുബൈർ വണ്ടൻപതാൽ (കാഞ്ഞിരപള്ളി ) മെമൻ റ്റോ നൽകി ആദരിച്ചു.