മുണ്ടക്കയം:കാഞ്ഞിരപ്പളളി ബ്ലോക് പഞ്ചായത്തിന്റെ കീഴില്‍  മുണ്ടക്കയം സെക്കന്‍ഡ റി  പാലിയേററിവ് കെയര്‍ യൂനിറ്റിന്റെ  പ്രവര്‍ത്തനോദ്ഘാടനം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ്  ആശാജോയി  നിര്‍വ്വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജു അധ്യക്ഷത വഹിച്ചു.

യോഗത്തില്‍ ബ്ലോക് പഞ്ചായത്ത് അംഗങ്ങളായ അജിത രതീഷ്,സോഫി ജോസഫ്,പി.ജി. വസന്തകുമാരി, ലീലാമ്മ കുഞ്ഞുമോന്‍,പഞ്ചായത്തംഗം ജിജി നിക്കോളാ്‌സ്‌ വിവിധ ക ക്ഷി നേതാക്കളായ  സി.വി.അനില്‍ കുാര്‍,ടി.കെ.പ്രസാദ്,കെ.ബി.മധു,ആശുപത്രി സൂപ്ര ണ്ട് ഡോ.മാത്യു പി തോമസ്,മെഡിക്കല്‍ ഓഫീസര്‍ ഡോ.തസ്‌നി ബാനു എന്നിവര്‍ സം സാരിച്ചു.എന്നിവര്‍ സംസാരിച്ചു.