കട്ടപ്പന സ്വരാജ് സ്വദേശികളായ ഓട്ടോ ഡ്രൈവർ നൗഷാദ് (34) സുകുമാരൻ (55) എന്നിവർക്കാണ് പരിക്കേറ്റത്. വെളുപ്പിന് മൂന്നരയോടെ കൂടി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്ക് സമീപമായിരുന്നു സംഭവം.

കായംകുളത്തിൽ നിന്നും കട്ടപ്പന പോകുകയായിരുന്നു ഇവർ.നൗഷാദ് ഉറങ്ങി പോയ താണ് അപകടത്തിന് കാരണം. പരുക്കേറ്റ ഇരുവരേയും ഹൈവേ പോലീസ് കാഞ്ഞിരപ്പ ള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് സാരമുള്ളതിനാൽ ഇവരെ കോട്ട യം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.