കാഞ്ഞിരപ്പള്ളിയെ ചെങ്കടലാക്കി സി പി ഐ എം ലോക്കല്‍ സമ്മേളനത്തിന് ആവേശോജ്ജ്വല സമാപനം

മൂന്ന് ദിവസക്കാലമായി കാഞ്ഞിരപ്പള്ളിയില്‍ നടന്ന സി പി എം ലോക്കല്‍ സമ്മേള നത്തിന് റെഡ് വാളണ്ടിയര്‍ പരേഡിന്റയും ബഹുജന റാലിയോടെയും ആവേശോ ജ്ജ്വല സമാപനം.