കാഞ്ഞിരപ്പള്ളി : പാചകവാതക ഇന്ധനവില വര്‍ദ്ധനവിനെതിരെ ഓട്ടോ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ ഐ എന്‍.ടി.യു.സിമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റോഫിസ് പടിക്കല്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

മണ്ഡലം പ്രസിഡന്റ് റസിലി തേനംമാക്കലിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാപ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു .ഡി സി സി സെക്രട്ടറി റോണി കെ ബേബി നിബു ഷൌക്കത്ത് TS രാജന്‍ ബേബിവട്ടക്കാട് പി.പി.എ സലാം റോബിന്‍ ആക്കാട് നൗഷാദ് കാവുങ്കല്‍ ഷിബിലി മണ്ണാറക്കയം അബ്ദുല്‍ അസീസ് സജിയപ്പന്‍ രാജു വാളച്ചിറഎന്നിവര്‍ പ്രസംഗിച്ചു