മുണ്ടക്കയം M.E.S. Public School – ലെ, സ്കൂൾ യൂവജനോത്സവം ‘കേളി 2017’ വ്യാഴം 03-08-2017 രാവിലെ 10 – മണിക്ക്  ഉത്ഘാടനം ചെയ്തു. M.E.S. ജില്ലാ പ്രസിഡന്റ് കെ. ഇ.  പരീത് അധ്യക്ഷനായ . ചടങ്ങിൽ പ്രിൻസിപ്പൽ ആർ. രഞ്ജിത് സ്വാഗതവും കലോത്സവ കൺവീനർ സിമി  സി. അബ്ബാസ് കൃതജ്ഞതയും അർപ്പിച്ചു.M.E.S.ജില്ലാ സെക്രട്ടറി ടി. സ്. റഷീദ് ചടങ്ങിൽ അധ്യാപക – അനദ്ധ്യാപക വിദ്യാർത്ഥി കളെ ആദരിച്ചു.. M.E.S. ജില്ലാ വൈസ് പ്രസിഡന്റ് പി.എം. ഹബീബുള്ള ഖാൻ, ജില്ലാ ജോയ്ന്റ് സെക്രട്ടറി പി. എച്  മുഹമ്മദ് നാസർ, സ്കൂൾ വികസന കാര്യ സമിതി അധ്യക്ഷൻ നൗഷാദ് ഇല്ലിക്കൽ, പി.ടി.എ. പ്രസിഡന്റ് സുബൈർ മൗലവി, അൻസാമ്മ തോമസ്, വൈസ് പ്രിൻസിപ്പൽ ഷാഹിന പി.യു എന്നിവർ ആശംസകൾ അർപ്പിച്ചു.