കണമല : ദേശീയ കടുവ സംരക്ഷണ ദിനാചരണഭാഗമയി റാലിയും സമ്മേളനവും കോരുത്തോട്ടിൽ നടന്നു. പെരീയാർ വെസ്റ്റ് ഡെപ്യൂട്ടി ഡയറക്ടർ റ്റി കെ ഹാബി ഉത്ഘാടനം നിർവഹിച്ചു. എഫ്ഡിഎ ചെയർമാൻ ജോഷി പന്തല്ലൂപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.രാധാകൃഷണൻ സന്ദേശം നൽകി.
അഴുത റെയിഞ്ചോഫിസർ റ്റി പി സോമൻ, പമ്പ റെയിഞ്ചോഫിസർ എം അജീഷ്, സാ പ് ഇഡിസി കോൺഫെഡറേഷൻ ചെയർമാൻ സിബി കൊറ്റനല്ലൂർ എന്നിവർ പ്രസം ഗിച്ചു. ഇഡിസി അംഗങ്ങളിലെ വിദ്യാർത്ഥികളുടെ നേച്ചർ ക്ലബ്ബുകൾ റാലിക്ക് നേതൃ ത്വം നൽകി.