കാഞ്ഞിരപ്പള്ളി സെന്റ് .ഡൊമിനിക്‌സ് കോളേജില്‍ യു .ജി .സി തൊഴില ധിഷ്ഠിത B.Voc കോഴ്സുകള്‍ക്ക് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു .

കാഞ്ഞിരപ്പള്ളി:സെന്റ് ഡൊമിനിക്‌സ് കോളേജില്‍ ഈ അധ്യയന വര്‍ഷം യു .ജി .സി പുതുതായി അനുവദിച്ച തൊഴിലധിഷ്ഠിത B.Voc ബിരുദ കോഴ്സുകളായ അഗ്രികള്‍ ച്ചറല്‍ ടെക്നോളജി,അഗ്രോ ഫുഡ് പ്രോസ സ്സിങ് എന്നിവയിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.മൂന്നു വ ര്‍ഷ ബിരുദ കോഴ്സുകള്‍ക്ക് പ്ലസ് റ്റു പാസ്സായ വിദ്യാ ര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.അപേക്ഷിക്കേണ്ട അവസാന തീയതി 15-10-2018. അഡ്മിഷന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആധാര്‍ കാര്‍ഡ് ഉള്‍പ്പടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസില്‍ ബന്ധപ്പെടേണ്ടതാണ്.

വിശദവിവരങ്ങള്‍ക്ക് : 9447125263, 9446137438

LEAVE A REPLY