ലോയേഴ്‌സ് യൂണിയൻ ജില്ലാ പ്രസിഡൻറായി അഡ്വ.സി.എസ്അജയനെയും സെക്രട്ടറി യായി അഡ്വ .പി.ഷാനവാസിനെയും തിരഞ്ഞെടുത്തു.എസ്.ഹരി, വിക്രമൻ നായർ, വി.ജയപ്രകാശ്, ഷീജാ അനിൽ,അശോക് ബാബു എന്നിവരെ വൈസ്.പ്രസിഡന്റന്മാ രെയും റെജി സഖറിയ,സതീഷ്.ആർ. നായർ,യു.ഗിരിജ, കെ.സാബു, സി.കെ.ജോസഫ്, സി.കെ സുരേന്ദ്രൻ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും പി.അനിൽകുമാർ, ബി ജോയി, കെ. രവികുമാർ, വി.വി ഗീത, പി.കെ വിനോദ് കുമാർ എന്നിവരെ എക്‌സി ക്യൂട്ടിവ് കമ്മറ്റിയിലേക്കും തിരഞ്ഞെടുത്തു.സംസ്ഥാന സമ്മേളന പ്രതിനിധികളായി 15 പേരെയും തിരെഞ്ഞെടുത്തു