പൊൻകുന്നം:ബ്രേക്ക് ജാമയതിനെ തുടർന്ന് കുഴൽ കിണർ ലോറി ദേശീയപാതയിലെ കൊടും വളവിൽ മറിഞ്ഞു.തമിഴ്‌നാട് ഈറോഡ് സ്വദേശികളായ ഡ്രൈവർ മണി,സഹാ യികളായ രാജാമണി,സെൽവം എന്നിവർക്ക് നിസാര പരിക്കേറ്റു.പൊൻകുന്നം കെ എസ്ഇബി ജംക്ഷനിലെ കൊടും വളവിൽ ഇന്നു രാവിലെ 7 മണിയോടെയായിരുന്നു അ പകടം.ബ്രേക്ക് ജാമായതിനെ തുടർന്ന് ചക്രം ജാമായി ലോറി വളവിൽ മറിയുകയായി രുന്നു.മറിഞ്ഞ ലോറിയിൽ നിന്നും റോഡിൽ ഓയിൽ പരന്നത് കാഞ്ഞിരപ്പള്ളിയിൽ നിന്നു അ ഗ്നിശമന സേന എത്തി അറക്കപൊടി വിതറി വൃത്തിയാക്കി.പാമ്പാടി.്ൽ നിന്നു എരുമേ ലിക്ക് പോവുകയായിരുന്നു 3 കുഴൽ കിണർ ലോറിയിൽ ഒരെണ്ണമാണ് മറിഞ്ഞത്.

LEAVE A REPLY