പൊൻകുന്നത്തു വിറ്റ ഓണം ബംബറിനും ഒരു കോടി രുപാ അടിച്ചു.തിരുവോണം ബംബർ ഞായറാഴ്ച നറുക്കെടുത്ത രണ്ടാം സമ്മാനമായ ടിക്കറ്റ് നമ്പർ TG .787783 നാണു ഒരു കോടി രൂപാ അടിച്ചത്.ചെങ്ങളംകാരിക്കാട്ട് വീട്ടിൽ കെ കെ ബിജു മോന്റെ ദേവമാതായുടെ മൂന്നു കൗണ്ടറുകളിൽ ഒരിടത്താണ് വിൽപന നടന്നത്. പൊൻകുന്നം പാലാ റോഡിലും കൊടുങ്ങൂർ, പള്ളിക്കത്തോട് എന്നിവടങ്ങളിലാണ് വിൽപനയുള്ളത്. പന്ത്രണ്ടാം തവണയാണ് ഇവിടെ ഭാഗ്യമെത്തുന്ന തെന്ന് ലോട്ടറി വ്യാപാരിയായ ബിജുമോൻ പറഞ്ഞു.
PH 9495215532