ജില്ലാ പഞ്ചായത്ത്    അംഗം പി ആർ അനുപമ  സ്വന്തം പണം മുടക്കി മുണ്ടക്കയം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ ഏഴു പഞ്ചായത്തുകളിലെ കമ്യൂണിറ്റി കിച്ചണുകളിലേ ക്ക് ഏഴു ചാക്ക് അരി വാങ്ങി നൽകി.മുണ്ടക്കയം, പാറ ത്തോട്, കൂട്ടിക്കൽ , പൂഞ്ഞാർ തെക്കേക്കര, പൂഞ്ഞാർ , തീക്കോയി പഞ്ചായത്തുകളിലുഠ കോരുത്തോടിലെ കോ വിഡ് രുക്ഷമായ ഒരു വാർഡിലുമാണ് അരി എത്തിച്ചു നൽകിയത്. വിവിധ കേന്ദ്രങ്ങളിൽ ജി ല്ലാ പഞ്ചായത്ത് അംഗത്തോടൊപ്പം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അ ജിതാ രതീഷ്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ രേഖാ ദാസ്,പിഎസ് സജിമോൻ, പഞ്ചാ യത്ത് അംഗം സി വി അനിൽകുമാർ, പികെ സണ്ണി, പി കെ പ്രദീപ്, എം ജി രാജു, റജീനാ റഫീഖ് തുടങ്ങിയവരും ചടങ്ങിൽ പങ്കാളികളായി.