പൊടിമറ്റംസെന്റ് ജോസഫ്‌സ് പള്ളിയില്‍ പെസഹാ വ്യാഴാഴ്ച വൈകീട്ട് ആറിന് കുര്‍ ബാന, കല്‍കഴുകല്‍ ശുശ്രൂഷ തുടര്‍ന്ന് 12 വരെ ദിവ്യകാരുണ്യ ആരാധന. ദുഖ വെ ള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ന് വിവിധ വാര്‍ഡുകളില്‍ നിന്ന് കുരിശിന്റെ വഴി പൊടിമ റ്റം സെന്റ് ജോസഫ്‌സ് കുരിശടിയിലെത്തും. തുടര്‍ന്ന് പള്ളിയിലേക്ക് കുരിശിന്റെ വഴി, മൂന്നിന് കുരിശാരാധന, ദിവ്യകാരുണ്യ സ്വീകരണം. ശനിയാഴ്ച രാത്രി 8.30-ന് പെസഹാജാഗരണം, കുര്‍ബാന. ഞായറാഴ്ച രാവിലെ എട്ടിന് കുര്‍ബാന. വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ക്ക് ഇടവക വികാരി ഫാ. ജോസഫ് സജി പൂവത്തുകാട് കാര്‍മികത്വം വഹിക്കും.