സംസ്ഥാനത്ത് ഇന്ധനവില പുതിയ റെക്കോര്‍ഡില്‍. ഇന്ധനവിലയില്‍ ഇന്നും വര്‍ധന യുണ്ടായി. ഡീസല്‍ ലീറ്ററിന് 26 പൈസയും പെട്രോളിന് 25 പൈസയും കൂടി. കൊച്ചി നഗരത്തില്‍ ഡീസല്‍ വീല ലീറ്ററിന് 80.77 രൂപയും പെട്രോളിന് 86.57 രൂപയും ആയി ഉയര്‍ന്നു.

തിരുവനന്തപുരത്തെ ഗ്രാമീണമേഖലകളില്‍ പെട്രോള്‍ വില 90ന് അരികിലെത്തി. നഗരത്തില്‍ 88.58 ആയി.