കാഞ്ഞിരപ്പള്ളി :സാമൂഹിക നീതിയുറപ്പാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ ഭര ണഘടന ദലിത്-പിന്നോക്ക-ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് അനുവദിച്ച് കൊടുത്ത സംവ രണ സിദ്ധാന്തത്തെ അട്ടിമറിച്ച് കൊണ്ട് മുന്നോക്ക,സാമ്പത്തീക സംവരണം നടപ്പിലാക്കാ നും ,രാജ്യത്ത് കുടിയേറിപ്പാര്‍ത്ത മുസ്ലിംകളല്ലാത്ത ജനങ്ങളുടെ പൗരത്വ നിയമ ങ്ങളില്‍ ഇളവനുവദിച്ച് വംശീയ വിവേചനത്തിനും ശ്രമിക്കുന്ന കേന്ദ്ര ഗവണ്‍മെന്റിനും സംവര ണ അട്ടിമറിക്ക് കൂട്ടുനിന്ന പ്രതിപക്ഷ കക്ഷികളുടെ രാഷ്ട്രീയ കാപട്യത്തിനുമെതിരെ പി. ഡി.പി.സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ചിട്ടുള്ള പ്രതിഷേധ പരിപാടികളുടെ ഭാഗമാ യിട്ടാണ് കാഞ്ഞിരപ്പള്ളിയിലും പ്രതിഷേധ സമര സായാഹ്നം സംഘടിപ്പിച്ചത്.

പി.ഡി.പി കോട്ടയം ജില്ലാ പ്രെസിഡന്റ് നിഷാദ് നടക്കല്‍ അധ്യക്ഷത വഹച്ച സമര സാ യാഹ്നം പി.ഡി.പി.സംസ്ഥാന വൈസ് ചെയര്‍മാന്‍ മാഹീന്‍ ബാദുഷ മൗലവി ഉദ്ഘാടനം ചെയ്തു.പ്രമുഖ എഴുത്തുകാരനും ദളിത് ആക്ടിവിസ്റ്റുമായ കെ കെ കൊച്ച് മുഖ്യ പ്രഭാ ഷണം നടത്തി.പി.ഡി.പി സംസ്ഥാന സെക്രട്ടറി എം സ് നൗഷാദ് വിഷയാവതരവും.പി ഡിപി നേതാക്കളായ,എം എ അക്ബര്‍,മുഹമ്മദ് റാസി,അനൂപ് വാരാപ്പള്ളി,വി എ മു ഹമ്മദ് ബഷീര്‍,ഓ എ സക്കറിയ,മണ്ണില്‍ ബേബി,മാഹീന്‍ തേവരുപാറ,അന്‍സാര്‍ഷ കു മ്മനം,അഷ്‌കര്‍ വൈക്കം,സഫറുള്ള കാഞ്ഞിരപ്പള്ളി,ഷിഹാബ് കോനാട്ടുപ്പറമ്പില്‍ തുട ങ്ങിയ നേതാക്കള്‍ സംസാരിച്ചു