മുകേഷിന്റെ മകൻ ശ്രാവൺ മുകേഷ് നായകനായി അരങ്ങേറ്റം കുറിച്ച കല്യാണം എന്ന ചിത്രത്തിലാണ് നിയ ആദ്യ പിന്നണി ഗാനം ആലപിച്ചിരിക്കുന്നത്.രാജേഷ് നായരാണ് ചിത്രത്തിന്റെ രചനയും സംവിധാനവും.പ്രകാശ് അലക്സ് ഈണം പകർന്നിരിക്കുന്ന ഗാനമാണ് നിയ ആലപിച്ചിരിക്കുന്നത്.