കോരുത്തോട് പഞ്ചായത്തിലെ നാലാം വാർഡിലും എട്ടാം വാർഡിലും കോവിഡ് സ്ഥീ കരിച്ചതോടെ പഞ്ചായത്തിനെ വീണ്ടും ഹോട്സ്പോട്ടായി പ്രഖ്യാപിച്ചത്. നാലാം വാർ ഡായ മുണ്ടക്കയം ബ്ലോക്ക് എട്ടാം വാർഡായ പളളിപ്പടി എന്നിവിടങ്ങളിലാണ് കോവി ഡ് സ്ഥീകരിച്ചത്. രണ്ടാം വാർഡ് മൈനാക്കുളത്തും നേരത്തെ കോവിഡ് സ്ഥീകരിച്ചതോ ടെ മൊത്തം മൂന്ന് വാർഡുകളിലായി മൂന്ന് പേർക്കാണ് കോവിഡ് സ്വീകരിച്ചത്. ഇതോ ടെയാണ് കോരുത്തോട് പഞ്ചായത്തിനെ ഹോട്സ്പോട്ടായി പ്രഖ്യാപിച്ചത്. നിലവിൽ സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തി ക്വാറയ്ൻ്റയിനിൽ കഴിഞ്ഞവർക്കാണ് കോവി ഡ് സ്വീകരിച്ചിരിക്കുന്നത്.