കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ സമൂലമായ മാറ്റം അനിവാര്യമാണെന്നും വി കലമായ വിദ്യാഭ്യാസ നയം തിരുത്തണമെന്നും പൊൻകുന്നത് നടത്തിയ ഐഎസ്എം . മലബാർ മേഖലകളിൽ പ്ലസ്ടുവിന് സീറ്റ് വർധിപ്പിക്കാൻ സർക്കാർ മുന്നോട്ട് വരണമെ ന്നും സംഗമം അഭിപ്രായപ്പെട്ടു.
പൊൻകുന്നം സലഫി സെൻററിൽ നടന്ന ചടങ്ങിന്  കെ എൻ എം മണ്ഡലം സെക്രട്ടറി പി എസ് സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു.ഐഎസ്എം സംസ്ഥാന വൈസ് പ്രസിഡ ണ്ട് നാസർ മുണ്ടക്കയം ഉദ്ഘാടനം ചെയ്തു.എസ് യു സംസ്ഥാന സെക്രട്ടറി പി.എ. നൗ ഷാദ്, കെ.എൻ.എം ഭാരവാഹികളായ പി.എച്ച്. ഷാജഹാൻ, നജീബ് കാഞ്ഞിരപ്പള്ളി, ഷഫീഖ് പി എസ്, ഇമാം ഇമ്രാൻ അൽ ഖാസിമി എന്നിവർ പ്രസംഗിച്ചു.