പൊൻകുന്നം ചെങ്കൽ Cyma പഠനത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥി കളെ അനുമോദിച്ചു. ഇടവകയിലെ വിവിധ സംഘടനകൾ ചേർന്നു നടത്തിയ ക്യാൻസ ർ ബോധവത്കരണ സെമിനാറിനിടയിൽ ക്യാൻസർ ചികിത്സ രംഗത്ത് പ്രകത്ഭനായ ഡോ.വി.പി ഗംഗാധരനാണ് ക്യാഷ് അവാർഡും മൊമന്റൊയും വിതരണം ചെയ്ത ത്.

എം.ജി യൂണിവേസിറ്റി പരീക്ഷകളിൽ റാങ്ക് നേടിയ ആൻസ് മാങ്ങാപള്ളിയിൽ (രണ്ടാം റാങ്ക്, ഹിസ്റ്ററി ) നാലാം സ്ഥാനം നേടിയ നീലിമ പുളിമൂട്ടിൽ (ടൂറിസം സ്റ്റഡീസ്, പ്ലസ് ടു വിന് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ജോസ്ലിൻ ജോസഫ് , എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് നേടിയ എയ്ഞ്ചൽ നമ്പൂരക്കൽ എന്നിവ രെയാണ് അനുമോദിച്ചത്.