മുണ്ടക്കയം: ചിറ്റപ്പനാട്ട് സി. വി.മാത്യു  (കൊച്ചേട്ടൻ – 90 )നിര്യതനായി മേഖലയിലെ പ്രമുഖ സ്വകാര്യ ബസ് നടത്തിപ്പുകാരനായിരുന്നു. ചിറ്റപ്പനാട്ട് വർഗീസ് മറിയാമ്മ ദമ്പ തികളുടെ മൂത്ത മകനായി പെരുവന്താനത്താണ്  ജനനം . 52 വർഷമായി ബസ് സർ വീസ് നടത്തിവരികയിരുന്നു. (ഷാജീ മോട്ടോർസ് ) ഭാര്യ:  മറിയാമ്മ  തെക്കേൽ കു ടുംബാംഗം.
മക്കൾ: വർക്കിച്ചൻ, ഡോ:ജോയ്, സണ്ണി, ടോമി, ഷാജി, ലീലാമ്മ, ലില്ലിക്കുട്ടി. മരു മക്കൾ:ഷേർളി, ജിജി,ബീന, ആൻസി, ജാൻസി, ഇട്ടിരാച്ചൻ, അപ്പച്ചൻ.സംസ്കാരം മു ണ്ടക്കയം വ്യാകുലമാത ഫെറോന പള്ളി സെമിത്തേരിയിൽ.