എരുമേലി : ശബരിമല തീർത്ഥാടന കാല സേവനത്തിനായി താൽകാലിക ഫയർ സ്റ്റേഷൻ എരുമേലി ദേവസ്വം സ്കൂൾ വളപ്പിൽ തുറന്നെന്ന് അധികൃതർ അറിയിച്ചു.
അത്യാധുനിക വാഹനങ്ങൾ, ആംബുലൻസ്, റിക്കവറി യൂണിറ്റ്, തീയണയ്ക്കൽ ഉപകര ണങ്ങൾ, മുങ്ങൽവിദഗ്ദരുടെ സേവനം എന്നിവ ലഭ്യമാണ്. ഫോൺ നമ്പർ- 04828 212300  .