സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ വിസ്മയി പ്പിക്കും വിലക്കുറവുമായി സമ്മർ സെയിൽ. എസികൾ, റെഫ്രിജറേറ്ററുകൾ, കൂളറു കൾ, ഫാനുകൾ തുടങ്ങിയവക്കൊപ്പം ഡിജിറ്റൽ ഗാഡ്ജെറ്റ്സ്, ഗൃഹോപകരണങ്ങൾ എന്നിവയ്ക്കും മികച്ച വില ക്കുറവാണ് ഒരുക്കിയിരിക്കുന്നത്.

എസി പർച്ചേസുകൾക്കൊപ്പം 5490 രൂപയുടെ ഉറപ്പായ സമ്മാനം ലഭിക്കുന്നു എന്നതാ ണ് മുഖ്യ ആകർഷണം. അതോടൊപ്പംതന്നെ കേരളത്തിൽ ആദ്യമായി 10000 രൂപ മു തലുളള സ്മാർട്ട്ഫോൺ പർച്ചേസുകൾക്കൊപ്പം 6000 രൂപ വരെയുളള ക്യാഷ് വൗച്ചറും അവതരിപ്പിച്ചിട്ടുണ്ട്. ബ്രാന്റഡ് 1 ടൺ 3 സ്റ്റാർ ഇൻവെർട്ടർ എസി, 1.5 ടൺ 3 സ്റ്റാർ ഇ ൻവെർട്ടർ എസി, 2 ടൺ 3 സ്റ്റാർ ഇൻവെർട്ടർ എസി തുടങ്ങിയവ 50% വരെ വില ക്കു റവിൽ ലഭിക്കുന്ന എന്നതാണ് ഇലക്ട്രോണിക്സ് വിഭാഗത്തിലെ പ്രധാന ഒാഫർ. കൂടാ തെ, പഴയതോ ഉപയോഗശൂന്യമായതോ ആയ ഉത്പ്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ തു ടങ്ങിയവ ഏറ്റവും കൂടിയ വിലയിൽ എക്സ ്ചേഞ്ച് ചെയ്ത് പുതിയവ വൻ വിൽക്കുറവി ൽ സ്വന്തമാക്കാൻ സമ്മർ സെയിലിന്റെ ഭാഗമായി അവസരമുണ്ട്.

എൽജി, സാംസങ്ങ്,വോൾട്ടാസ, ഫോബ്സ്, ലോയ്ഡ്, ഗോദറേജ്, ഹയർ, ഇംപെക്സ ്, ആം സ്ട്രാഡ്, ഡെയ്കിൻ തുടങ്ങി പ്രമുഖ ബ്രാന്റുകളേയാണ് Annual Summer സെയിലിൽ അണിനിരത്തിയിരികുന്നത് ഇതോടൊപ്പംതന്നെ വൈദ്യുതി ചിലവേറിയ പഴയ എസികൾ കൂടിയ വിലയിൽ എക്സ ്ചേഞ്ച് ചെയ്ത് പുതിയവ സ്റ്റാർറേറ്റഡ ് ഇൻവെർട്ടർ എസികൾ സ്വന്തമാക്കാനുള്ള സുവർണാവസരവും ഉപഭോക്താക്കളെ കാത്തിരിക്കു ന്നു. കൂടാതെ മറ്റാരും നൽകാത്ത വിലക്കുറവിൽ ബ്രാന്റഡ ് എയർകൂളറുകളും പ്ര മുഖ ബ്രാന്റുകളുടെ റെഫ്രിജറേറ്ററുകൾ, സീലിങ്ങ് ഫാനുകൾ, വാൾ ഫാനുകൾ, പെ ഡസ്റ്റൽ ഫാനുകൾ എന്നിവയും ഉപഭോക്താക്കൾക്കായി തയ്യാറാണ്. മികച്ച ഒാഫറു കൾക്ക് പുറമെ പർച്ചേ സ് എളുപ്പമാക്കാൻ ബജാജ് ഫിനാൻസ്,എച്ച്ഡിഎഫ ്സി, എച്ച്ഡിബി തുടങ്ങിയ വ യുടെ ഫിനാൻസ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടു ണ്ട്. ക്രെഡിറ്റ്, ഡെ ബിറ്റ് ഇഎംഎെ സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.