മരത്തിന്റെ ശിഖരം വെട്ടുന്നതിനിടെ താഴെ വീണ ഗൃഹനാഥൻ മരിച്ചു. സിപിഐ എയ്ഞ്ചൽവാലി ബ്രാഞ്ച് സെക്രട്ടറിയും AITUC നേതാവുമായ മണക്കുന്നേൽ ജെയിംസ് തോമസ് ( 65) ആണ് . ഇന്ന് രാവിലെ 8:30 ആയിരുന്നു അപകടം. സ്വന്തം കൃഷി സ്ഥ ലത്തെ കൊടി കയറ്റിയ തേക്കിന്റെ ശിഖരം വെട്ടുന്നതിനിടെ താഴെ വീഴുകയായിരു ന്നു. ഉടനെ തന്നെ മുക്കൂട്ടുതറയിലെ ആശുപത്രിയിൽ പ്രവേശിച്ചുവെങ്കിലും ജീവൻ ര ക്ഷിക്കാൻ കഴിഞ്ഞില്ല. തുണ്ടുപറമ്പിൽ അന്നമയാണ് ഭാര്യ. മക്കൾ : ജബിൻ, ജിൻസി. സംസ്കാരം വ്യാഴാഴ്ച.