കാഞ്ഞിരപ്പള്ളി : വാഴേപറമ്പില്‍ വി.എം കെബീര്‍ (51) നിര്യാതനായി. കബറടക്കം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് നൈനാര്‍പള്ളി കബര്‍സ്ഥാനില്‍. ഭാര്യ ജെസിയ ഇല്ലത്തു പറമ്പില്‍ കുടുംബാംഗം. മക്കള്‍ ബസീം, അസീം