കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളി സെന്‍ട്രല്‍ ജമാഅത്ത് എ.പി ശിഫാര്‍ മൗലവി അല്‍കൗസരി 8.30

ടൗണ്‍ ജുമാ മസ്ജിദ് സൈനുല്ലാബ്ദീന്‍ മൗലവി 7.00

ഒന്നാം മൈല്‍ ദാറുല്‍ ഇസ്ലാം (അയിശാപള്ളി ) നിസാര്‍ മൗലവി നജ്മി 8.15

തോട്ടുംമുഖം ജുമാമസ്ജിദ് ഹബീബുള്ളാ മൗലവി 8.30

ആനക്കല്ല് ജുമാമസ്ജിദ് മുനീര്‍ മൗലവി അല്‍ഖാസിമി 8.30

വില്ലണി നൂറുല്‍ ഇസ്ലാം ജുമാമസ്ജിദ് ഷെജ്മല്‍ മൗലവി ബദരി 8.30

ഇടപ്പള്ളി മസ്ജിദ്ന്നൂര്‍ ഷഫീഖ് മൗലവി മുഫ്തി 8.15

പൂതക്കുഴി മുഹിയുദ്ദീന്‍ ജുമാമസ്ജിദ് സാദിഖ് മൗലവി അല്‍ഹാദി 8.30

പിച്ചകപ്പള്ളിമേട് അല്‍ അമാന്‍ മസ്ജിദ് മന്‍സൂര്‍ മൗലവി ബാഖവി 8.15

കല്ലുങ്കല്‍ നഗര്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് അര്‍ഷിദ് മൗലവി ബാഖവി 8.30

പാറക്കടവ് മസ്ജിദുല്‍ മുബാറക്ക് സലാഹുദ്ദീന്‍ മൗലവി 8.30

മേലാട്ടുതകിടി റഹ്മത്തുല്‍ ഇസ്ലാം ജുമാമസ്ജിദ് മുനീര്‍ മൗലവി മിന്‍സാരി 8.30

പട്ടിമറ്റം ജുമാമസ്ജിദ് അബ്ദുല്‍ അലീം മൗലവി 9.00

കൂവപ്പള്ളി മുഹിയുദ്ദീന്‍ ജുമാമസ്ജിദ് ജുനൈദ് മൗലവി 9.00

അഞ്ചിലിപ്പ മുഹിയുദ്ദീന്‍ ജുമാമസ്ജിദ് സദഖത്തുള്ള മൗലവി ബാഖവി 8.00

ഇടക്കുന്നം ജുമാമസ്ജിദ് അജ്മല്‍ മൗലവി അല്‍ഖാസിമി 9.00,

മുക്കാലി ജുമാ മസ്ജിദ് അബ്ദുല്‍ റസ്സാഖ് മൗലവി 9.00, സ്ത്രീകള്‍ക്കും നമസ്‌കാരത്തിന് സൗകര്യം

പാറത്തോട് മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് അര്‍ഷിദ് മൗലവി അല്‍ഖാസിമി 8.30

മണങ്ങല്ലൂര്‍ ജുമാമസ്ജിദ് അന്‍സാരി മൗലവി അല്‍ഖാസിമി 9.00

ചേനപ്പാടി മുഹിയുദ്ദീന്‍ ജൂമാമസ്ജിദ് ഷമീര്‍ മൗലവി 9.00,

ചിറക്കടവ് മുഹിയുദ്ദീന്‍ ജുമാമസ്ജിദ് ഷാജഹാന്‍ മൗലവി 8-30
എന്നിവര്‍ വിവിധ പള്ളികളില്‍ നടക്കുന്ന ചെറിയ പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കും.

ജമാഅത്തെ ഇസ്ലാമി കാഞ്ഞിരപ്പള്ളി ഹല്‍ഖയുടെ നേതൃത്വത്തില്‍ കെ.എം.എ മൈതാനിയില്‍ 8.00 ന് നടത്തുന്ന ഈദ് ഗാഹിന് മുഹമ്മദ് അസ്ലം നേതൃത്വം നല്‍കും.

ടൗണ്‍ ഈദ് ഗാഹ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആനത്താനം മൈതാനിയില്‍ നടക്കുന്ന ഈദ് ഗാഹിന് കെ.എ ഹാരിസ് സ്വലാഹി നേതൃത്വം നല്‍കും.