കാഞ്ഞിരപ്പള്ളി: ആനക്കല്ല് ഇല്ലി വളവിനു സമീപം തോടിന്റെ സംരക്ഷണ ഭിത്തി ഇ ടിഞ്ഞ് വീണു. തടത്തില്‍ പറമ്പില്‍ ഷെഫീറിന്റെ വീടിനോട് ചേര്‍ന്നുള്ള തോടിന്റെ സംരക്ഷണ ഭിത്തിയാണ് തകര്‍ന്ന് വീണത്.കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയി ലാണ് സംരക്ഷണ ഭിത്തി തകര്‍ന്ന് വീണത്.
ശക്തമായ മഴ തുടരുന്ന സാഹ,ചര്യത്തില്‍  സമീപത്തുള്ള സംരക്ഷണ ഭിത്തിയുടെ ബാക്കി ഭാഗങ്ങളും തകര്‍ന്ന് വീഴുമെന്ന ഭീതിയിലാണ് വീട്ടുകാര്‍.