കാഞ്ഞിരപ്പള്ളി:എലിക്കുളം പഞ്ചായത്തിൽ ഫയർ ആന്റ് റസ്ക്യൂ വകുപ്പിന്റെ നേതൃത്വത്തിൽ കമ്മ്യൂ ണിറ്റി റസ്ക്യൂ വോളണ്ടറി ടീം രൂപീകരി ച്ചു.പഞ്ചാ യത്ത് വൈസ് പ്രസിഡന്റ് മാത്തുകുട്ടി ആനിത്തോട്ടം ഉദ്ഘാടനം ചെയ്തു

ജില്ലാ ഫയർ ഒാഫിസർ റെജി.വികുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തിമാത്യൂസ് മാത്യുകാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഒാഫിസർ ജോസഫ് തോമസ് സിബി.കെ.ജോ സ്,ജോഷി.കെ.ആന്റണിടോമി കപ്പിലുമാക്കൽശ്രീജ സരീഷ്സുജാതകെ.എസ്ഒാമനക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് ക്ളാസും ഡെമോൺസ്ട്രേഷനും നടന്നുഅ ത്യാവശ്യ ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതി നാവശ്യമായ അവബോധം ജനങ്ങളിൽ വളർത്തുക യും പരിശീലിപ്പിക്കുകയുമാണ് ലക്ഷ്യം.