കാഞ്ഞിരപ്പള്ളി: കത്തോലിക്ക കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി രൂപതാ സമിതിയുടെ 20 17-20 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റ് – ജോമി ഡൊമിനിക് കൊച്ചുപറമ്പില്‍, ജന. സെക്രട്ടറി – റെജി ജോസഫ് കൊച്ചുകരിപ്പാപ്പറമ്പില്‍, ട്രഷറര്‍ – പി.കെ. എബ്രഹാം, പാത്രപാങ്കല്‍, കേന്ദ്രവര്‍ക്കിംഗ് കമ്മറ്റിയംഗം – ജെയിംസ് പെരു മാകുന്നേല്‍ എന്നിവരെയും, പി.സി. ജോസഫ് പാറടിയില്‍, റെന്നി ചക്കാലയില്‍, ആന്‍ സമ്മ തോമസ്, ജോളി ആന്റണി – വൈസ് പ്രസിഡന്റുമാര്‍, ജോജോ തെക്കുംചേരി ക്കുന്നേല്‍, സിബി നമ്പുടാകം, അലക്‌സ് തോമസ് പൗവ്വത്ത്, പ്രഫ. റോണി കെ. ബേ ബി, ഷാജി മങ്ങാട്ട് – സെക്രട്ടറിമാര്‍ എന്നിവരടങ്ങുന്ന 30 അംഗ രൂപതാ സമിതിയെ യോഗത്തില്‍ തെരഞ്ഞെടുത്തു. രൂപതാ ഡയറക്ടര്‍ മുമ്പാകെ സത്പ്രതിജ്ഞ ചെയ്ത് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു.