മാസപ്പിറവി ദൃശ്യമായില്ല, ചെറിയ പെരുന്നാൾ മറ്റന്നാൾ, ആഘോഷം കരുതലോടെ.

കേരളത്തില്‍ ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച. ശവ്വാല്‍ മാസപ്പിറവി ഇന്നു ദൃശ്യമാകാത്ത തിനെ തുടര്‍ന്നു റമസാന്‍ 30 ദിവസം പൂര്‍ത്തിയാക്കി വ്യാഴാഴ്ചയായിരിക്കുമെന്ന് ഈദു ല്‍ ഫിത്ര്‍ ആഘോഷിക്കുകയെന്നു വിവിധ ഖാസിമാര്‍ അറിയിച്ചു.

കോവിഡ് സാഹചര്യത്തില്‍ നമസ്‌കാരം വീടുകളില്‍ നടത്തണമെന്ന് ഖാസിമാര്‍ നിര്‍ ദേശിച്ചു. ഈദ് ഗാഹുകള്‍ പാടില്ല, കോവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ വീഴ്ച പാടി ല്ലെന്നും ഖാസിമാര്‍ പറഞ്ഞ