പൊന്‍കുന്നം,പള്ളിക്കത്തോട്,മുണ്ടക്കയം,എസ്.ഐമാര്‍ക്കാണ് സ്ഥല മാറ്റം.പൊന്‍കുന്നം എസ്.ഐ യായിരുന്ന മനോജ് കുമാറിനെ പള്ളിക്ക ത്തോട്ടേക്കും പള്ളിക്കത്തോട് എസ്.ഐ മഹേഷിനെ സൈബര്‍സെല്ലി ല്ലേക്കും മാറ്റി.

സൈബര്‍ സെല്ല് എസ്.ഐയായിരുന്ന സഞ്ജയിയാണ് പുതിയ മുണ്ട ക്കയം എസ്.ഐ.മുണ്ടക്കയം എസ്.ഐയായിരുന്ന സന്തോഷിന് പൊന്‍ കുന്നത്തേക്കു മാണ് സ്ഥലം മാറ്റം.

LEAVE A REPLY