പത്തനംതിട്ട: ലോക്സഭ മണ്ഡലത്തിൽ ജനവിധി തേടുന്നത് 11 സ്ഥാനാർഥികൾ. സമയ പ രിധി അവസാനിച്ച ഇന്നലെ മൂന്നുവരെ 11 സ്ഥാനാർഥികളുടേതായി 23 സെറ്റ് പത്രികകൾ ലഭിച്ചതായി വരണാധികാരി ജില്ലാ കളക്ടർ പി.ബി. നൂഹ് അറിയിച്ചു.പത്തനംതിട്ട മ ണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക നല്‍കിയിരിക്കുന്നവരുടെ പേരുവിവരം:
1. വീണാ കുര്യാക്കോസ് (വീണാ ജോര്‍ജ്) സിപിഎം 2. ബിനു – എസ് യുസി.ഐ 3. കെ. സുരേന്ദ്രന്‍ – ബിജെപി
4. ആര്‍. രതീഷ് കുമാര്‍ – ഡിഎച്ച്ആര്‍എം 5. പി.സി. ഷിബു – ബിഎസ്പി6. ശങ്കരന്‍ – സിപിഎം ഡെമ്മി 7. ആന്‍റോ ആന്‍റണി – കോണ്‍ഗ്രസ് ഐ 8. ജോസ് ജോര്‍ജ് – എപിഐ9. വീണാ. വി – സ്വതന്ത്ര 10. അശോകന്‍ – ബിജെപി ഡെമ്മി 11. പുഷ്പാംഗദന്‍ – സ്വതന്ത്ര ന്‍.