കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരണപ്പെട്ട പ്രശസ്ത പഞ്ചവാദ്യ കലാകാരൻ ബേ ബി എം. മാരാരുടെ മാതൃ സഹോദരിയുടെ മകളുടെ മകൻ ചിറക്കടവ് മൂലത്താഴത്തു സദാശിവപണിക്കർ(64) ആണ് മരണപ്പെട്ടത്.ബേബി എം.മാരാരുടെ തൊട്ട് അയൽവാസി യാണ് സദാശിവപണിക്കർ. ബേബി യുടെ സംസ്കാര ചടങ്ങുകൾ നടക്കുമ്പോൾ തന്നെ മ രണവാർത്ത എത്തിയിരുന്നു.

ബേബിയുടെ സംസ്കാര ചടങ്ങു നടന്നതിനോടുചേർന്നുള്ള  മൂലേതാഴേ പുരയിടത്തിൽ  ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സംസ്കാരം നടക്കും.വസന്തകുമാരിയാണ് ഭാര്യ. ചെ ണ്ടകലാകാരൻ വിഷ്ണു മകനാണ്. ജ്യോതി..മകളും, ഹരികൃഷ്ണൻ(പുതുപ്പള്ളി) മരു മകനും ആണ്

LEAVE A REPLY

Please enter your comment!
Please enter your name here