കാഞ്ഞിരപ്പള്ളി:നെല്ലിമല പുതുപ്പറമ്പിൽ പരേതനായ കെ എം ഇബ്രാഹിം ഹാജിയു ടെ ഭാര്യ എം പി ഫാത്തിമ ബീവി (91) നിര്യാതയായി.ഖബറടക്കം ചൊവ്വാഴ്ച്ച ഉച്ച ക്ക് 1 മണിക്ക് നൈനാർപള്ളി ഖബർസ്ഥാനിൽ.

മക്കൾ:ലൈല,അബ്ദുൽ വഹാബ്,മുഹമ്മദ് അഷറഫ്,നസീമ,മുഹമ്മദ് അബ്ബാസ്, അബ്ദുൽ ഷുക്കൂർ,മുഹമ്മദ് മൻസൂർ(pigment studio).
മരുമക്കൾ :എം എ ഹംസത്,ഹയറുന്നിസ്സ,നദീറ,തമ്പികുട്ടി റാവുത്തർ,റഹ്‌മത്ത്, ഷാമില,സബിത.