കൃപ എൽസ റോയ്സിനു പി.എച്ച്.ഡി

Estimated read time 1 min read
Share :

എരുമേലി,നെടുംങ്കാവ് വയൽ കണിയാംപാറ വീട്ടിൽ കൃപ എൽസ റോയ്സ്. VIT വെല്ലൂരിൽ നിന്നും രസതന്ത്രത്തിൽ പി.എച്ച്.ഡി നേടി. “DEVELOPMENT OF HETROCYCLES AS PHOTOSENSITIZERS FOR THE APPLICATION OF DYE- SENSITIZED SOLAR CELLS” എന്ന വിഷയത്തിലാണ് പി.എച്ച്.ഡി. വെല്ലൂർ CSI Bethzatha ഗൈഡൻസ് സെന്ററിൽ സേവനം ചെയ്യു ന്ന റവ. വിജോ റ്റി. ജോസഫാണ് ഭർത്താവ്.ഓബദ് ജോസഫ് വിജോ മകനാണ്.

Share :

You May Also Like

More From Author

+ There are no comments

Add yours