കലോല്‍സവത്തിന് തിരശീല…

0
കാഞ്ഞിരപ്പള്ളി: മൂന്നു ദിവസം ശൂ..ന്നങ് പോയി. ദേ  കലോല്‍സവത്തിന് തിരശീല വീണു. കാഞ്ഞിരപ്പള്ളി അച്ചായന്‍മാരുടെ ഭാഷേല്‍ പറഞ്ഞാല്‍ പൂരപ്പറമ്പായിരുന്നു നാല് ദിനങ്ങള്‍.  തലതല്ലി ചിരിക്കാന്‍ മിമിക്രി , ചിന്തിക്കാനും ആസ്വദിക്കാനും മോണോ ആക്ട്, താളം പിടിക്കാന്‍ വഞ്ചിപ്പട്ടും നാടന്‍പാട്ടും. പതിവ് പോലെ ഇന്നലെയും ബഹളത്തിനും പ്രതിഷേധത്തിനും കുറവില്ലായിരുന്നു.  വിധി...

വീണയില്‍ നാദമായി കൃഷ്ണ സഞ്ജയ്

0
കാഞ്ഞിരപ്പള്ളി: അരങ്ങേറ്റത്തിന് മുന്നേ വീണയില്‍ ആധിപത്യമുറപ്പിച്ച കൃഷ്ണ സഞ്ജയ് തുടര്‍ച്ചയായി രണ്ടാം തവണയും വീണ വാദനത്തില്‍ ഒന്നാം സ്ഥാനം. കോട്ടയം സെന്റ് ആന്‍സ് ഗേള്‍സ് എച്ച്എസ്എസിലെ ഒമ്പതാം ക്ലാസുകാരി കൃഷ്ണയ്ക്ക് ഹൈസ്‌കൂള്‍ വിഭാഗം വീണ വാദനത്തില്‍ ഒന്നാം സ്ഥാനവും ശാസ്ത്രീയ സംഗീതത്തില്‍ രണ്ടാം സ്ഥാനവുമുണ്ട്. കഴിഞ്ഞ തവണ സംസ്ഥാന...

കലോത്സവത്തില്‍ അപ്പീലും സെഞ്ചൂറി അടിച്ചു.

0
കാഞ്ഞിരപ്പള്ളി: അടിച്ചു മോനെ അടിച്ചു. ഇക്കുറി റവന്യൂ കലോത്സവത്തില്‍ അപ്പീലും സെഞ്ചൂറി അടിച്ചു. മൂന്നുദിനം പിന്നിട്ടപ്പോള്‍ 100 അപ്പീലുകളാണ് എത്തിയത്. എച്ച് എസ് എസ് വിഭാഗത്തിലും ഹൈസ്‌കൂള്‍ വിഭാഗത്തിലുമാണ് കൂടുതല്‍ അപ്പീലുകളും എത്തിയത്. നൃത്തഇനങ്ങളിലാണ് കൂടുതലും. എച്ച്എസ് എസ് വിഭാഗത്തില്‍ മാര്‍ഗംകളിയില്‍ ആതിഥേയരായ സെന്റ് ഡൊമിനികസും നല്‍കി ഒരു...

കര്‍ണഭാരത്തിന് ഒന്നാംസ്ഥാനം

0
കാഞ്ഞിരപ്പള്ളി:സംസ്‌കൃതനാടകം എച്ച്എസ് വിഭാഗത്തില്‍ മലകുന്നം ഇത്തിത്താനം എച്ച്എസ്എസ് അവതരിപ്പിച്ച 'കര്‍ണഭാരത്തിന്' ഒന്നാംസ്ഥാനം. മഹാഭാരത യുദ്ധ സമയത്ത് ഇന്ദ്രന്‍ ബ്രാഹ്മണവേഷത്തില്‍ വന്നു കര്‍ണനോടു കവചകുണ്ഡലങ്ങള്‍ ആവശ്യപ്പെടുന്നതായിരുന്നു പ്രമേയം. നാടകത്തില്‍ ബ്രാഹ്മണന്‍, കര്‍ണന്‍ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച വിധു കൃഷ്ണന്‍, ബി.ലയ എന്നിവര്‍ മികച്ച നടനും നടിയുമായി തിരഞ്ഞെടുക്കപ്പെട്ടു. ഈ വിഭാഗത്തില്‍...

കലാ കൗമാരത്തിന്റെ പൂമരത്തിന് ഇന്ന് കൊടിയിറക്കം

0
കാഞ്ഞിരപ്പളളി: റവന്യൂജില്ലാ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. കാഞ്ഞിരപ്പള്ളി പട്ടണത്തെ കലാകൗമാരം കൈയ്യിലെടുത്ത നാല് നാളുകള്‍ക്കാണ് ഇന്ന്  വിരാമമാകു ന്നത്. കലയുടെ വര്‍ണ്ണങ്ങള്‍ വാരി വിതറിയ രാപ്പകലുകള്‍ അവസാനിക്കുകയാണ്. അഞ്ച് സ്‌കൂളുകളിലായി 20 വേദികളില്‍ നത്തിയ കലാ വിസ്മയം കാഞ്ഞിരപ്പള്ളിയെ വീണ്ടും നാല് വര്‍ഷത്തിന് ശേഷം ആഹ്ലാദത്തിലാക്കി. പൊതുവെ...

നാളുകള്‍ നീണ്ട പരിശീലനത്തിനൊടുവില്‍ ചവിട്ടു നാടകത്തില്‍ ഒന്നാം സ്ഥാനം

0
കാഞ്ഞിരപ്പള്ളി: ഹൈസ്‌കുള്‍ വിഭാഗം ചവിട്ടു നാടകത്തില്‍ ഒന്നാം സ്ഥാനം നേടി കോട്ടയം മൗണ്ട് കാര്‍മല്‍ ഗേള്‍സ് സ്‌കൂള്‍. നാളുകള്‍ നീണ്ട പരിശീലനത്തിനൊടു വിലാണു ഇവര്‍ക്കു സമ്മാനം നേടാന്‍ സാധിച്ചത്. തമ്പിയാശാനാണു ഇവര്‍ക്കു പരിശീലനം നല്കുന്നത്. അതുല്യ കെ. സുധാകരന്‍, മരിയ റോയി, തസ്്‌ലിമ ഷാജി, ആതിര മധു, ദേവിക...

നിറഞ്ഞ പുഞ്ചിരിയുമായി:അഭിജിത്ത്…

0
ജന്മനാല്‍ വലതു കൈയില്ലാതെയാണു അഭിജിത്തിന്റെ ജനനം. എന്നാല്‍ ഇതൊരു പോരായ്മയായ കണ്ടു വെറുതെയിരിക്കാന്‍ അഭിജിത്ത് തയാറാല്ലയെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണു ഈ കാഴ്ച. പല ഒഴിവു കഴിവുകളും പറഞ്ഞു ഒരു കാര്യങ്ങളും ചെയ്യാതെ പോകുന്നവര്‍ മാതൃകയാക്കണം അഭിജിത്തിനെ. സെന്റ് ഡൊമിനിക്‌സിലെ വിദ്യാര്‍ഥികളാണ് ഭക്ഷണശാലയിലെ കാര്യങ്ങള്‍ക്കു നേതൃത്വം...

കഥകളി സംഗീതത്തിൽ ജേഷ്ഠാനുജൻമാർ വിജയികൾ…

0
ഹയർ സെക്കണ്ടറി വിഭാഗം കഥകളി സംഗീതത്തിലും ഹൈസ്കൂൾ വിഭാഗം കഥകളി സംഗീതത്തിലുമാണ് ജേഷ്ഠാനുജൻമാർ വിജയികളായത്.സഹോദരങ്ങളായ വിമലും അമലുമാണ് വിജയിച്ചത്.തുടർച്ചയായി മൂന്നാം വർഷമാണ് വിമൽ സാഗർ വിജയിയാ കുന്നത്. ഇത്തിത്താനം എച്ച്.എസ്.എസ് സ്കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും.വിമൽ പ്ലസ് ടു വിദ്യാർത്ഥിയും അമൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയുമാണ്. അധ്യാപകരായ വിദ്യാ...

യു.പി അറബിക്ക് കലോൽസവ കിരീടം കാഞ്ഞിരപ്പള്ളിക്ക്…

0
കോട്ടയം റവന്യു ജില്ലാ കലോത്സവത്തില്‍ യു.പി വിഭാഗത്തില്‍ 65 പോയിന്റുമായി ഒന്നാം സ്ഥാനം കാഞ്ഞിരപ്പള്ളി ഉപജില്ലയ്ക്ക്. അതില്‍ 40 പോയിന്റുമായി കാഞ്ഞിരപ്പള്ളി എന്‍.എച്ച്.എ യു.പി സ്‌കൂള്‍ മുന്നിലെത്തി. യു.പി വിഭാഗത്തില്‍ ഈരാറ്റുപേട്ട ഉപജില്ലയിലെ കാരക്കാട് എം.എം.എം യു.എം യു.പി സ്‌കൂളും 40 പോയിന്റ് നേടിയിരുന്നു. 60 പോയിന്റുമായി  ഈരാറ്റുപേട്ട...

കലോൽസവം മൂന്നാം ദിന വിജയികൾ…

0
കാഞ്ഞിരപ്പള്ളി: കോട്ടയം റവന്യൂ ജില്ലാ കലോത്സവം മൂന്നാം ദിനം കടക്കേ ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നത്. മൂന്നാം ദിനത്തിൽ വിജയികളായ വിദ്യാർത്ഥികൾ ഇവരാണ്.യു.പി.വിഭാഗം മോഹിനിയാട്ടത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയ കൃഷ്ണ രാജീവ്. എ.കെ.ജെ.എം എച്ച് എസ്.എസിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഭരതനാട്യത്തി ലും നാടോടി നൃത്തത്തിലും രണ്ടാം സ്ഥാനം...