പൊൻകുന്നത്ത് കാറും ബൈക്കുo കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. പൊൻകു ന്നം ടൗണിൽ ഞായറാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്.അപകടത്തിൽ ബൈക്ക് യാത്രികനായ പൊൻകുന്നം തോണിപ്പാറ മുത്തുവയലിൽ ശരത് ശശിധരൻ(28) ന് പരിക്കേറ്റു.പാലാ പൊൻകുന്നം റോഡിൽ ഫോളി ഫാമിലി പളളിയ്ക്ക് മുൻവശത്താണ് അപകടം നടന്നത്.ആനിക്കാട് സ്വദേശികളുടെ കാറാണ് അപകടത്തിൽ പെട്ടത്.