കാഞ്ഞിരപ്പള്ളി ആനിത്തോട്ടം തേനംമാക്കല്‍ ഷാജിയുടെ ഭാര്യ ജാസ്മിന്‍ (51) നിര്യാതയായി.ഖബറടക്കം ബുധനാഴ്ച്ച വൈകുന്നേരം 5 മണിക്ക് കാ ഞ്ഞിരപ്പള്ളി നൈനാര്‍പള്ളി ഖബര്‍സ്ഥാനില്‍.

മക്കള്‍:ഷഹന, ഷജാസ്, ആഷ്‌ന.

മരുമകന്‍: ഷിഹാസ് (ഈരാറ്റുപേട്ട )