യുവതി യുവാക്കൾ കഞ്ചാവുമായി പിടിയിൽ

Estimated read time 0 min read
Share :

കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് 4 പേർ പിടിയിൽ. വാഴൂർ ചാമംപതാൽ ഹെയിൻസ് റെജി ( 26)  വാ ഴൂർ മീനാക്ഷി മനോജ്‌ (25) പൊൻകുന്നം കോയിപ്പള്ളി അമൃത വിനോദ് (26 ),ആനിക്കാട് നോയൽ മാത്യു മനോജ്‌ (24) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. 28. 06. 2026 ൽ എക്സൈസ് വകുപ്പ് നടത്തിവരുന്ന എൻഡിപിഎസ് സ്പെഷ്യൽ ഡ്രൈവ് ആയ ഓപ്പറേഷൻ തണ്ടർ ൻറെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിൽ കഞ്ചാവ് കൈവശം വെച്ച് സൂക്ഷിച്ച കുറ്റത്തിന് പാമ്പാടി എക്സൈസ് റേഞ്ച് ഓഫീ സിലെ എക്സൈസ് ഇൻസ്പെക്ടർ ഗോകുൽ ലാൽ പിയും സംഘവുമാണ് ഇവരെ പിടികൂടിയത്. പാ മ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിജു കെ ഐസക്കിന് കൃത്യം നടക്കുന്ന തായി ലഭിച്ച ലൊക്കേഷൻ മാപ് എക്സൈസിന് നൽകിയതിൻ പ്രകാരമുള്ള ഓപ്പറേഷനിലാണ് പ്രതി കളെ പിടികൂടിയത്.

Share :

You May Also Like

More From Author

+ There are no comments

Add yours