കാഞ്ഞിരപ്പള്ളി : ആനിത്തോട്ടം ആശാരിപ്പറമ്പില്‍ പരേതനായ തമ്പിക്കണ്ണ് റാവുത്ത രുടെ ഭാര്യ സൈനബ (85) നിര്യാതയായി. കബറടക്കം തിങ്കളാഴ്ച (7-08-17) ഉച്ചക്ക് ഒന്നിന് മുക്കാലി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍.

മക്കള്‍ റെഷീദ്, നൗഷാദ്, നെസീമ പരേതയായ ഫാത്തിമ.  മരുമക്കള്‍  ഹയറുന്നിസ, സുഹ്‌റ, സെയ്ദുമുഹമ്മദ് .