മുണ്ടക്കയം: പ്രസ് ക്ലബ് മന്ദിര ഉദ്ഘാടനം മന്ത്രി കെ.ടി ജലീൽ നിർവഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് ബോബിന മാത്യു അധ്യക്ഷത വഹിച്ചു. പി.സി ജോർജ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി.
മുതിർന്ന മാധ്യമപ്രവർത്തകരെ ഇ.എസ് ബിജിമോൾ എംഎൽഎ ആദരിച്ചു. സിനിമ സംവിധായകൻ ജോണി ആന്റണി, പ്രസ് ക്ലബ് സെക്രട്ടറി നൗഷാദ് വെംബ്ലി, ഗ്രാമ പ ഞ്ചായത്ത്പ്രസിഡന്റ് കെ.എസ് രാജു, ജില്ലാ പഞ്ചായത്തംഗം കെ.രാ ജേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ്, റോയി കപ്പലുമാക്കൽ, അ സീസ് ബഡായിൽ, സി.വി അനിൽകുമാർ, ടി.കെ ശിവൻ, നൗഷാദ് ഇല്ലിക്കൽ, വി.സി അജികുമാർ, സോണി തോമസ്, ടി.എസ് റഷീദ്, നൗഷാദ് കൂട്ടിക്കൽ, പി.സി തോമസ്, പി.പി ജോഷി, ജോൺ പൗവ്വത്ത്, നവാസ് തോപ്പിൽ, കെ.ടി ബിനു, ബിന്ദു രവീന്ദ്രൻ, നെച്ചൂർ തങ്കപ്പൻ, നസീമ ഹാരീസ്, ബി.ജയചന്ദ്രൻ, ജിജി നിക്കോളാസ്, മഞ്ചു ഷനു, ബെന്നി ചേറ്റുകുഴി, രേഖ ദാസ്, മാത്യു ഏബ്രഹാം പ്ലാക്കാട്ട്, സി.കെ കുഞ്ഞുബാവ, കെ.സെൻകുമാർ, ഗിരിജാകുമാരി അയ്യപ്പൻ, ആർ.രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.