മുണ്ടക്കയം: തോട്ടിലെ വെളളപൊക്ക ദൃശ്യം സോമന്‍ മൊബൈലില്‍ പകര്‍ത്തുമ്പോള്‍ കണ്‍ മുന്നില്‍ ഉരുള്‍ താണ്ഡവമാടിയെത്തി,സോമന്‍ ഓടികയറിയത് ജീവിതത്തിലേക്ക്.
രാവിലെ ആറുമണിക്കു വീടിനു മുന്നിലെ വെളള പൊക്കം കാണാന്‍ പുറത്തിറങ്ങിയ ഞര്‍ക്കാട് സോമന്‍ ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. ഇതിനിട യില്‍ തന്റെ പിന്നില്‍ വെളളം ഓളമടിക്കുന്ന ശബ്ദം കേട്ടു സോമന്‍ തിരിഞ്ഞു നോക്കുമ്പോള്‍ തന്റെ വീടിന്റെ മതില്‍ കെട്ടു പൊട്ടി വെളള പാത്തെുന്നതാണ് കണ്ടത്.
ഇതോടെ സോമന്‍ അത്ഭുതകരമായി ഓടി മാറഉകയായിരുന്നു. വീട്ടുമുറ്രം മുഴുവന്‍ വെളളം കൊണ്ടു നിറഞ്ഞു വീടിനുളളിലേക്കു വെളളം കയറുന്നു. മതിലില്‍ സ്ഥാപിച്ച ഇരമ്പു ഗേറ്റും തകര്‍ന്നൊഴുകി.മറുവശത്തു കൂടി വീട്ുമറ്റത്തെവെളള കെട്ടിലേക്കു കയറി വീടിനുളളില്‍ ഉറങ്ങുകയായിരുന്ന മകള്‍ ആരതിയെ വിളിച്ചുണര്‍ത്തി സോമ ന്‍ രക്ഷപെട്ടു. ഇതിനിടയില്‍ വളര്‍ത്തുനായ വെളളകെട്ടില്‍ അകപെട്ടതു സോമന്‍ കാണുകയും ഓടിയെത്തി നായെ കൂടി രക്ഷപെടുത്തുകയയാിരുന്നു. സോമന്‍ ദൈവ ത്തിനു നന്ദി പറയുന്നു ഈ തിരിച്ചു വരവിനു.