ഹര്‍ത്താല്‍ ദിനത്തില്‍ രാത്രി എട്ടുമണിയാണ് സംഭവങ്ങളുടെ തുടക്കം.ക ട്ടപ്പന ഭാഗത്തുനിന്നും കോട്ടയത്തേക്കു വന്ന സ്വകാര്യ ബസ്സിലാണ് സംഭവം. അയ്യപ്പന്‍കോവില്‍നിന്നുമാണ് വീട്ടമ്മയും കുടുംബവും ബസ്സില്‍ കയറിയ ത്. ബസ്സിലുണ്ടായിരുന്ന ജെറി ബസ്സില്‍ തിരക്കുണ്ടായതിനെ തുടര്‍ന്നു ഇവ രുടെ സീറ്റിനു സമീപത്തു നില്‍ക്കുകയായിരുന്നു.

പെരുവന്താനം ടൗണ്‍ കഴിഞ്ഞതോടെയാണ് തന്റെ ദേഹത്ത് കൊള്ളുന്നത് ജനനേന്ദ്രിയ മ്മാണന്ന് വീട്ടമ്മക്ക് ബോധ്യമ്മായത്.ഇതോടെ ഇവര്‍ ബഹളം വച്ചു.തുടര്‍ന്നു യാത്ര ക്കാരും ഇവരുടെ ബന്ധുക്കളും ചേര്‍ന്നു ജെറിയേ കൈകാര്യം ചെയ്ത ശേഷം പൊലീസി ല്‍ വിവരമറിയിക്കുകയായിരുന്നു. മുണ്ടക്കയത്ത് എത്തിയ ഇയാള്‍ ബസ്സില്‍ നിന്നും ഓടി രക്ഷപെടാന്‍ ശ്രമം നടത്തിയെങ്കിലും പിന്‍തുടര്‍ന്നു പിടികൂടി.കാഞ്ഞിരപ്പളളി കോ ടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേ

LEAVE A REPLY